മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക്കിലെ 110 ജീവനക്കാര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക്കിലെ ജീവനക്കാരില്‍ 110 പേര്‍ക്ക് കൊവിഡ് പോസിറ്റീവ്.

165 പേരെ പരിശോധിച്ചപ്പോഴാണ് 110 പേര്‍ക്ക് പോസിറ്റീവായത്. കഴിഞ്ഞ മൂന്നു ദിവസമായി നടത്തിയ പരിശോധനയിലാണ് ഇത്രയധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 95 പുരുഷന്മാരും 15 സ്ത്രീകള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ആരോഗ്യപ്രശ്‌നങ്ങളില്ലാത്ത 88 പേരെ കമ്പനി വക ഹോസ്റ്റലിലും രോഗലക്ഷണമുള്ള 22 പേരെ CFLTCയിലേക്കും മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News