ബിജെപിയല്ല, സിപിഐഎമ്മാണ് മുഖ്യശത്രുവെന്ന് കുഞ്ഞാലിക്കുട്ടി; സിപിഐഎമ്മിനെ ഏത് വിധേനയും പരാജയപ്പെടുത്തണം #WatchVideo

തിരുവനന്തപുരം: ബിജെപിയല്ല, സിപിഐഎമ്മാണ് മുഖ്യശത്രുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി. സിപിഐഎമ്മിനെ ഏത് വിധേനയും പരാജയപ്പെടുത്തണം. അടുത്തതവണ അധികാരം ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടിയുടേയും മുന്നണിയുടേയും നിലനില്‍പ്പ് അപകടത്തിലാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News