കോലീബി സഖ്യം ഉണ്ടാക്കുന്നതിന് കാരണം എന്‍ഫോഴ്‌സ്‌മെന്‍ന്റ് ഡയറക്ടറേറ്റ്; സര്‍ക്കാരിനെതിരെ ഇഡിയെ കൂട്ടു പിടിച്ച് കോലീബി: എം ബി രാജേഷ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിനെ തേച്ചുമാച്ചു കളയുന്നതിലും അതിനെ മുന്‍നിര്‍ത്തി കോലീബി സഖ്യം ഉണ്ടാക്കുന്നതിനും കാരണം എന്‍ഫോഴ്‌സ്‌മെന്‍ന്റ് ഡയറക്ടറേറ്റാണെന്ന് എം ബി രാജേഷ്. സര്‍ക്കാരിനെതിരെ നീങ്ങുന്നതിന് ഇഡിയെ കൂട്ടു പിടിച്ചിരിക്കുകയാണ്് കോലീബി മുന്നണിയെന്നും അദ്ദേഹം പറഞ്ഞു. ജോണ്‍ ബ്രിട്ടാസ് നയിക്കുന്ന ന്യൂസ് ആന്‍ഡ് വ്യൂസ് പരിപാടിയിലാണ് എംബി രാജേഷ് ഇക്കാര്യം പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News