
മലപ്പുറം: കേരളത്തിലേക്ക് ഖുര്‍ആന്‍ കൊണ്ടുവന്നത് വിവാദമാക്കുന്നതിന് പിന്നില്‍ ദുരുദ്ദേശമെന്ന് ഖുറാന്‍ സൂക്ഷിച്ചിരിക്കുന്ന പന്താവൂര്‍ ഇര്‍ഷാദ് അധികൃതര്‍. മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങള്‍പ്പോലും മന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വളച്ചൊടിച്ചു. കേരളത്തിലേക്ക് വിദേശത്തുനിന്ന് ഖുറാന്‍ എത്തുന്നത് ആദ്യമല്ലെന്ന് ആലത്തിയൂര്‍ ഖുര്‍ആന്‍ അക്കാദമി ചെയര്‍മാനും പറഞ്ഞു. ഈ രണ്ടു സ്ഥാപനങ്ങളിലായാണ് വിവാദമായ ഖുറാന്‍ സൂക്ഷിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here