ഉമ്മന്‍ചാണ്ടി: അവസരങ്ങള്‍ പാഴാക്കാത്ത രാഷ്ട്രീയ ചാണക്യന്‍ #WatchVideo

നിയമസഭാംഗമെന്ന നിലയില്‍ ഇന്ന് 50 വര്‍ഷം തികയ്ക്കുകയാണ് ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസിന് ദേശീയതലത്തില്‍പ്പോലും ഉമ്മന്‍ചാണ്ടിയോളം നേട്ടങ്ങള്‍ കൈവരിച്ച മറ്റൊരാളില്ല.

അവസരങ്ങള്‍ ഒന്നും പാഴാക്കാത്ത ഉമ്മന്‍ ചാണ്ടി എന്ന രാഷ്ട്രീയ ചാണക്യന് മുന്നില്‍ വലതു നേതാക്കളിലെ പല വന്‍ മരങ്ങളും കടപുഴകി വീണിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News