കൊവിഡ് ബാധിച്ചു മരിക്കുന്നവരെ സംസ്‌കരിക്കാന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ സന്നദ്ധ സേന

കൊല്ലം ജില്ലയില്‍ കോവിഡ് ബാധിച്ചു മരിക്കുന്നവരെ സംസ്‌കരിക്കാന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ സന്നദ്ധ സേന രംഗത്ത്.ഇതുവരെ കൊവിഡ് ബാധിച്ചു മരിച്ച 5 പേരുടെ മൃതദേഹം അടക്കം ചെയ്താണ് ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡിന്റെ ത്യാഗപൂര്‍ണ്ണമായ സേവനം.കൊല്ലം ഇളമാട് പഞ്ചായത്തിലെ ഡിവൈ പ്രവര്‍ത്തകരാണ് ഇതിനു നേതൃത്വം നല്‍കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News