യൂത്ത് കോണ്‍ഗ്രസ് ഗുണ്ടായിസം; പൊലീസ് ജീപ്പിന്റെ ചില്ല് തല്ലിത്തകര്‍ത്ത് വെല്ലുവിളി…#WatchVideo

കൊച്ചി: കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ഗുണ്ടായിസം. പൊലീസ് വാഹനത്തിന്റെ ചില്ല് തല്ലിത്തകര്‍ത്ത് വെല്ലുവിളിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

യൂത്ത് കോണ്‍ഗ്രസ് എറണാകുളം സൗത്ത് മണ്ഡലം പ്രസിഡന്റ് സോണി ജോര്‍ജാണ് പൊലീസ് വാഹനത്തിന്റെ ചില്ല് തകര്‍ത്ത് വെല്ലുവിളിച്ചത്.

അക്രസമാസക്തരായവരെ പൊലീസ് വാഹനത്തിലേക്ക് കയറ്റിയപ്പോഴായിരുന്നു ജീപ്പിന്റെ ചില്ല് അടിച്ചു തകര്‍ക്കുകയും പൊലീസിനുനേരെ വെല്ലുവിളി ഉയര്‍ത്തിയതും. പൊലീസുദ്യോഗസ്ഥര്‍ക്കുനേരെ പ്രതിപക്ഷം വ്യാപക അക്രമം അഴിച്ചുവിടുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News