എന്‍ഐഎ മന്ത്രിയെ വിളിച്ചത് ചോദ്യം ചെയ്യാനല്ല; ജലീലിനെ വിളിപ്പിച്ചത് സാക്ഷിയായി തന്നെ എന്ന് തെളിയിക്കുന്ന രേഖ കൈരളി ന്യൂസിന്

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിനെ എന്‍ ഐ എ ഇന്ന് കൊച്ചിയില്‍ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്തിയത് സാക്ഷി മൊഴി തന്നെ എന്ന് തെളിയിക്കുന്ന രേഖ കൈരളി ന്യൂസിന് . UAPA Sec 16 ,17 ,18 എന്നീ വകുപ്പുകള്‍ പ്രകാരമാണ് മൊഴി രേഖപ്പെടുത്തിയത്.

ഡിവൈഎസ്പി രാധാകൃഷ്ണപിള്ള നല്‍കിയ നോട്ടീസിന്റെ പകര്‍പ്പ് ആണ് കൈരളി ന്യൂസ് പുറത്ത് വിട്ടത് .രേഖപ്പെടുത്തിയത് സാക്ഷി മൊഴി മാത്രം .നൂറിലേറെ സാക്ഷി മൊഴികള്‍
എന്‍ഐഎ രേഖപ്പെടുത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News