മീനൂട്ടി കാണുന്നുണ്ട് ഞാന്‍ കരയുന്നത്…

യഥാര്‍ഥത്തില്‍ ഒരു സ്ത്രീ എങ്ങനെ ആയിരിക്കുന്നുവോ അതെല്ലാം പാലിച്ച്‌ കൊണ്ടായിരുന്നു മായാമോഹിനിയ്ക്ക് വേണ്ടി ദിലീപ് വേഷം മാറിയത്. എന്നാല്‍ അതൊന്നും അത്ര നിസാരമായിരുന്നില്ലെന്ന് പറയുകയാണ് ഇപ്പോള്‍ താരം.

കഥാപാത്രത്തിന് വേണ്ടി കാത് കുത്തിയപ്പോഴും ത്രെഡ് ചെയ്തപ്പോഴുമൊക്കെയുള്ള അനുഭവങ്ങളായിരുന്നു കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ദിലീപ് പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മായമോഹിനി ഇറങ്ങിയ സമയത്ത് നല്‍കിയ അഭിമുഖത്തില്‍ ദിലീപ് പറയുന്ന ചില കാര്യങ്ങളുടെ വീഡിയോ വീണ്ടും വൈറലായി കൊണ്ടിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News