ഞെട്ടിച്ചു, ഈ താരപുത്രിയോട് ആരാധകര്‍

നടന്‍ ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാനിന്റെ വര്‍ക്കൗട്ട് വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. കഴിഞ്ഞദിവസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത തലകീഴായ് രണ്ട് കൈപ്പത്തികള്‍ നിലത്തൂന്നി നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ വൈറലാവുന്നത്.  മഹാരാഷ്ട്രയിലെ പാഞ്ച്ഗാനിയില്‍ നിന്നുള്ള ചിത്രമാണ് ഇറ പങ്കുവച്ചിട്ടുള്ളത്.

മുന്‍പും ഫിറ്റ്‌നസ്സുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ ഇറ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട് ഇറ ഖാന്‍.

View this post on Instagram

Happy Father’s Day!❤🤗 Thanks for being you. . . . #fathersday #love

A post shared by Ira Khan (@khan.ira) on

View this post on Instagram

#challengeaccepted @avancontractor @hazelkeechofficial @aksharaa.haasan

A post shared by Ira Khan (@khan.ira) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here