കോടതി വിധി ലംഘിച്ച് സമരം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി; ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കണമെന്ന് പൊലീസിന് ഹൈക്കോടതിയുടെ നിര്‍ദേശം

കൊച്ചി: കോടതി വിധി ലംഘിച്ച് സമരം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഹൈക്കോടതി.

ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കണമെന്ന് ചീഫ് ജസ്റ്റിസ് പൊലീസിന് നിര്‍ദ്ദേശം നല്‍കി. കോടതി വിധി ലംഘിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ വിവരങ്ങള്‍ കൈമാറാമെന്ന് ഹര്‍ജിക്കാര്‍ അറിയിച്ചു.

കേസ് വിശദമായി പിന്നീട് പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News