സ്‌റ്റൈലിഷ് ലുക്കില്‍ തിളങ്ങി എസ്തര്‍; വൈറലായി ചിത്രങ്ങള്‍

നടി എസ്തര്‍ അനിലിന്റെ സ്‌റ്റൈലിഷ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു. സ്‌റ്റൈലിഷ് ലുക്കില്‍ പ്രത്യക്ഷപ്പെടുന്ന എസ്തറിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണിപ്പോള്‍.

നിധിന്‍ സജീവാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. പ്രശസ്ത മേക്കപ്പ് ആര്‍ടിസ്റ്റ് ആയ ജോ ആണ് എസ്തറിന്റെ ഈ ഗംഭീര മേക്കോവറിന് പിന്നില്‍.

അടുത്തിടെ നടി അനശ്വര രാജന്റെ ഫോട്ടോഷൂട്ട് വന്‍ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. ഇതിനു പിന്നാലെ പങ്കുവെച്ച എസ്തറിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.

ബാലതാരമായി സിനിമയിലെത്തി ഷാജി എന്‍.കരുണ്‍ സംവിധാനം ചെയ്ത ഓളിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച നടിയാണ് എസ്തര്‍. ദൃശ്യത്തിന്റെ തമിഴ് പതിപ്പ് പാപനാശത്തിലും എസ്തര്‍ അഭിനയിച്ചു.

സന്തോഷ് ശിവന്‍ ചിത്രമായ ജാക്ക് ആന്‍ഡ് ജില്‍, ദൃശ്യം 2 എന്നിവയാണ് എസ്തറിന്റെ പുതിയ സിനിമകള്‍.

View this post on Instagram

MyWork MakeupHair Besty @_estheranil EstherAnil ❤️..Started her career as a child artist in the movie ‘Nallavan ‘ and did many others projects in Malayalam. Our cute little Esther is not so little anymore. Bagging lead roles in movies like ‘olu in malayalam’ GuestRole In Mr&Mrs Rowdy, kuzhali in tamil’ ,..SanthoshSivanSir Movie Jack&Jill ,and the recent hit telgu movie Johar. Esther has marked her presence through out. Love the way this cute baby girl had transformed into this beautiful young lady❤️. Jeethu josheph’s Drishyam was one movie that gave Esther her biggest hit in her entire carrier. Now she is again going to melt our hearts away in the upcoming Drishyam 2. Can’t wait to see her on the big screen. Esther is one of the most down to earth person I have met in this industry. She is the same bubbly girl in real life as well as reel life. ..She is like a family to me and I wish her all the best for this new project and may God shower her with all the happiness and success in the world ❤️❤️… CostumeStyling @devraagh Photography @nidhin_sajeev Thanks @sam_fotographic #makeupartistlife #makeupideas #celebritymakeup #celebrity #actresses #malayalamactress #tamilactress #teluguactress #movie #internationalphotoshoot #costumedesign #costume #costumestyle

A post shared by Makeup Jo (@jo_makeup_artist) on

View this post on Instagram

Hi again! @vivek_t_venu @jo_makeup_artist @devraagh @_shelooo_ @clov_____

A post shared by Esther Anil (@_estheranil) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News