ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: കമറുദ്ദീനെ അന്വേഷണസംഘം ചോദ്യം ചെയ്യും; തട്ടിപ്പിന്റെ വ്യാപ്തി ഗൗരവതരമെന്ന് ക്രൈംബ്രാഞ്ച് വിലയിരുത്തല്‍

കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീനെ ക്രൈംബ്രാഞ്ച് അന്വേഷണം സംഘം ചോദ്യം ചെയ്യും.

മറ്റ് കമ്പനി ഡയറക്ടര്‍മാര്‍, ജീവനക്കാര്‍, സ്വര്‍ണമൊത്ത വ്യാപാരികള്‍ എന്നിവരുള്‍പ്പടെ അന്വേഷണ പരിധിയില്‍വരും. എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന തട്ടിപ്പിന്റെ വ്യാപ്തി ഗൗരവതരമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. പരാതിക്കാരില്‍ നിന്നുള്ള തെളിവെടുപ്പും പുരോഗമിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News