ഈ ഹോട്ടലില്‍ ഭക്ഷണശേഷം പണം കൊടുത്തില്ലെങ്കിലും ആര്‍ക്കും പരാതിയില്ല; വയറും മനസ്സും നിറഞ്ഞ് മടങ്ങാം

നമ്മളെല്ലാം നിരവധി ഹോട്ടലുകള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ക്യാഷ് കൗണ്ടറില്ലാത്ത ഹോട്ടല്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ? എന്നാല്‍ അങ്ങനെ ഒരു ഹോട്ടലുണ്ട് കൊച്ചിയില്‍. തൃപ്പൂണിത്തുറയിലെ കപ്പൂച്ചിന്‍ മെസ്സ്. ഇവിടെ ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ നിങ്ങളുടെ പണം സ്വീകരിക്കാന്‍ ആരും ഉണ്ടാവില്ല. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് നല്‍കാം. ഇനിയിപ്പം പണം കൊടുത്തിട്ടില്ലെങ്കില്‍ ആര്‍ക്കും പരാതിയില്ല. വയറും മനസ്സും നിറഞ്ഞ് മടങ്ങാം..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News