ഷിനിത്ത് പാട്യം; സാമൂഹ്യസേവനം ജീവിതത്തിന്റെ ഭാഗമാക്കിയ അധ്യാപകന്‍

സാമൂഹ്യസേവനം ജീവിതത്തിന്റെ ഭാഗമാക്കിയ ഒരു യുവ അധ്യാപകനെ പരിചയപ്പെടാം. കണ്ണൂര്‍ വെങ്ങാട് ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകന്‍ ഷിനിത്ത് പാട്യമാണ് മാതൃകയാകുന്നത്. രാജ്യത്തെ ഏറ്റവും മികച്ച എന്‍ എസ് എസ് പ്രോഗ്രാം ഓഫീസറെന്ന പുരസ്‌കാരം ഇത്തവണ ഷിനിത്ത് മാഷിനെ തേടിയെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News