കനിവ് തേടി ഷിജുവും കുടുംബവും

കനിവുള്ളവരുടെ കരളലിയിക്കുന്നതാണ് കണ്ണൂര്‍ ശ്രീകണ്ഠപുരം കോട്ടൂരിലെ ഷിജുവിന്റെയും കുടുംബത്തിന്റെയും അവസ്ഥ. ഗുരുതര കരള്‍ രോഗം ബാധിച്ച ഷിജുവിന് ഉടന്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേച്ചെങ്കിലും പണമില്ലാതെ വിഷമിക്കുകയാണ് നിര്‍ധന കുടുംബം. വിവാഹം കഴിഞ്ഞ് വര്‍ഷകള്‍ക്ക് ശേഷം പിറക്കാന്‍ പോകുന്ന കുഞ്ഞിനായി കാത്തിരിക്കുമ്പോഴാണ് ഷിജുവിനെ കരള്‍രോഗം വേട്ടയാടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here