‘ഞങ്ങളിലൊന്നേ അവശേഷിക്കുന്നുള്ളു എങ്കില്‍ പോലും അയാളൊറ്റയ്‌ക്കൊരു പാര്‍ട്ടിയായി മാറും’; ചെങ്കൊടിയേന്തിയ സഖാവ് വൈറലാകുന്നു

ഏത് ദുര്‍ഘട ഘട്ടത്തിലും സ്വന്തം നിലപാട് ഉച്ചത്തില്‍ വിളിച്ചു പറയാന്‍ മടിയില്ലാത്തവരാണ് കമ്യൂണിസ്റ്റുകാര്‍. കൊച്ചിയില്‍ ബിജെപി മാര്‍ച്ചിന് മുന്നിലേക്ക് ചെങ്കൊടിയുമേന്തി ഒറ്റക്ക് മുദ്രാവാക്യം വിളിച്ച് എത്തി അത് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് ഒരു പ്രവര്‍ത്തകന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News