ഒരു മണിക്കൂർ പാർവ്വതിക്കുമുന്നിൽ കൈകൂപ്പിനിന്ന ജയറാം! #WatchVideo

മലയാളി പ്രേക്ഷകരുടെ മാത്യക ദമ്പതിമാരാണ് പാർവതിയും ജയറാമും. എന്നെന്നും ഓർമയിൽ നിൽക്കുന്ന മികച്ച ഒരുപിടി കഥാപാത്രങ്ങളായിരുന്നു ഇവർ പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഇവരുടെ ഓൺ സ്ക്രീൻ പ്രണയവും ഓഫ് സ്ക്രീൻ പ്രണയവും നേരിൽ കാണാൻ പ്രേക്ഷകർക്ക് കഴിഞ്ഞിരുന്നു,

വിവാഹ ശേഷം പാർവതി സിനിമയോട് വിടപറഞ്ഞുവെങ്കിലും നടിയുടെ വിശേഷങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. സിനിമയിൽ ജയറാമിനേക്കാൾ സീനിയറായിരുന്നു പാർവതി. ഇപ്പോഴിത പാർവതിയെ ആദ്യമായി നേരിൽ കണ്ട അനുഭവത്തെ കുറിച്ച് രസകരമായി അനുഭവം പങ്കുവയ്ക്കുകയാണ് ജെബിജംഗ്ഷനിൽ.പാർവ്വതിയെ കണ്ടതും പരിചയപ്പെട്ടതും പ്രണയിച്ചതുമെല്ലാം രസകരമായാണ് ജയറാം അവതരിപ്പിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here