വിര്‍ച്വല്‍ റിയാലിറ്റി ചിത്രപ്രദര്‍ശനവുമായി ആര്‍ട്ടിസ്റ്റ് രേഷ്മ തോമസ് #WatchVideo

അശാന്തമായ കാലത്ത് ഓര്‍മകളുടെ വേരുകളും ബന്ധങ്ങളും ആവിഷ്‌കരിക്കുന്ന വിര്‍ച്വല്‍ റിയാലിറ്റി ചിത്രപ്രദര്‍ശനവുമായി ആര്‍ട്ടിസ്റ്റ് രേഷ്മ തോമസ്. സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഉപയോഗിച്ച് ആസ്വാദനത്തിന്റെ ഒരു പൊതു ഇടമൊരുക്കുകയാണ് രേഷ്മ ‘Of Roots and Connections’ എന്ന ചിത്രപ്രദര്‍ശനത്തിലൂടെ. പ്രദര്‍ശനം ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 25വരെ ഓണ്‍ലൈനായി കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News