വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ട്രീയം പറഞ്ഞാല്‍ എന്താണ് കുഴപ്പം; പൊളിറ്റിക്കല്‍ ഗേള്‍സ് പറയുന്നു #WatchVideo

കോവിഡ് കാലത്ത് വീടുകളില്‍ ഇരുന്ന് സമൂഹത്തോട് സംസാരിക്കുകയാണ് കോഴിക്കോട്ടെ കുറച്ച് പെണ്‍കുട്ടികള്‍. പറയുന്നത് രാഷ്ട്രീയം ആണ്. വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ട്രീയം പറഞ്ഞാല്‍ എന്താണ് കുഴപം എന്നതാണ് ഇവരുടെ ചോദ്യം. പൊളിറ്റിക്കല്‍ ഗേള്‍സ് എന്ന പേരില്‍ യുടൂബ് ചാനലിലൂടെയാണ് തങ്ങളുടെ ആശയങ്ങള്‍ ഇവര്‍ പങ്കുവെക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here