ഭൂരഹിതരായ മത്സ്യത്തൊഴിലാളികള്‍ക്കായി നിര്‍മിക്കുന്ന ഫ്‌ളാറ്റുകള്‍ അവസാന ഘട്ടത്തില്‍

ഭൂരഹിതരായ മത്സ്യത്തൊഴിലാളികള്‍ക്കായി നിര്‍മിക്കുന്ന ഫ്‌ലാറ്റുകള്‍ അവസാന ഘട്ടത്തില്‍. തിരുവനന്തപുരം കാരോട് പഞ്ചായത്തിലേതടക്കമുള്ള കെട്ടിടങ്ങളുടെ നിര്‍മാണമാണ് അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുന്നത്. ഏതാനും മിനുക്കുപണികള്‍ മാത്രമാണ് ഇവിടെ ബാക്കിയുള്ളത്. അഞ്ചുമാസത്തിനുള്ളില്‍ തന്നെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News