തലകുത്തി നിന്ന് വിസ്മയിപ്പിച്ച് മോഹന്‍ലാലിന്റെ മകള്‍: വിഡിയോ വൈറല്‍

അച്ഛനെയും ജ്യേഷ്ഠനെയും പോലെ മെയ്വഴക്കത്തില്‍ താനും മോശമല്ലെന്ന് മോഹന്‍ലാലിന്റെ മകള്‍ വിസ്മയ. വിസ്മയയുടെ ഏറ്റവും പുതിയ വിഡിയോയും അത്തരത്തില്‍ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ഒന്നാണ്.

തല കുത്തി നിന്നാണ് പ്രിയ താരത്തിന്റെ മകളുടെ അഭ്യാസം. രസകരമായാണ് വിസ്മയ അപകടകരമായ ഈ അഭ്യാസം ചെയ്തിരിക്കുന്നത്. വിസ്മയ തന്നെയാണ് സമൂഹമാധ്യമത്തില്‍ വിഡിയോ പങ്കു വച്ചത്.

നേരത്തെ ആയോധനകലകള്‍ പരിശീലിക്കുന്നതിന്റെ പല വിഡിയോകളും വിസ്മയ പങ്കുവച്ചിട്ടുണ്ട്. തായ്ലന്‍ഡിലാണ് വിസ്മയ ആയോധനകലകള്‍ അഭ്യസിക്കുന്നത്.

View this post on Instagram

A post shared by Maya Mohanlal (@mayamohanlal) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News