അടച്ചുറപ്പുള്ള വീട് വേണം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് പ്ലസ്‌വണ്‍കാരിയുടെ കത്ത്; മറുപടി ഇങ്ങനെ #WatchVideo

അടച്ചുറപ്പുള്ള വീടിന് വേണ്ടി തിരുവനന്തപുരം ജില്ലാ പഞ്ചാത്ത് പ്രസിഡന്റിന് പ്ലസ് വണ്‍കാരി ഹൃദയം കൊണ്ട് എഴുതിയ കത്തിന് മറുപടി വന്നു. വിതുര മരുതാമല സ്വദേശി ഷിജിനക്ക് നേരിട്ടെത്തിയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വികെ മധു മറുപടി നല്‍കിയത്. കത്ത് കിട്ടി ദിവസങ്ങള്‍ക്കകം ഷിജിനക്കും കുടുംബത്തിനും ജില്ലാ പഞ്ചായത്ത് വച്ച് നല്‍കുന്ന വീടിന്റെ തറക്കല്ലിട്ടാണ് പ്രസിഡന്റ് മറുപടി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News