കൈകള്‍ കൊണ്ടും കാലുകള്‍ കൊണ്ടും വായ കൊണ്ടും ചിത്രം വരയ്ക്കും; കഴിവ് നേടിയെടുത്ത് ജ്യോതിസ്

കഠിന പ്രയത്‌നമുണ്ടെങ്കില്‍ മനുഷ്യന് അസാധ്യമായത് ഒന്നുമില്ലെന്ന് തെളിയിച്ചവര്‍ നിരവധിയാണ്. ആ പട്ടികയില്‍ ഇടം പിടിക്കുകയാണ് കണ്ണൂര്‍ കൈതപ്രം ചെറുവാച്ചേരി സ്വദേശിയായ ജ്യോതിസ് കെ കെ എന്ന വിദ്യാര്‍ത്ഥി. നിരന്തര പരിശീലനത്തിലൂടെ കൈകള്‍ കൊണ്ടും കാലുകള്‍ കൊണ്ടും വായ കൊണ്ടും ചിത്രം വരയ്ക്കാനുള്ള കഴിവാണ് ജ്യോതിസ് നേടിയെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News