കുടുംബ പ്രേക്ഷകര്‍ക്കായി ‘ല സാ ഗു’ ഇന്ന് മുതല്‍ രാത്രി 9ന് കൈരളി ടിവിയില്‍

കുടുംബ പ്രേക്ഷകര്‍ക്കായി ഇന്ന് മുതല്‍ കൈരളിയില്‍ ആരംഭിക്കുന്ന പുതിയ പരമ്പര ല സാ ഗു. പ്രേക്ഷകര്‍ക്ക് ഏറെ പരിചിതനായ പ്രദീപ് പ്രഭാകറും ലീനയുമാണ് ഭാര്യ ഭര്‍ത്താക്കന്മാരായി എത്തുന്നത്.

മക്കളായി മനീഷ, അര്‍ജുന്‍ എന്നിവരാണ് അഭിനയിക്കുന്നത്. ഒപ്പം ടെലിവിഷന്‍പ്രേക്ഷകര്‍ക്കു പ്രിയപ്പെട്ടവരും എത്തുന്നു. കുടുംബജീവിതത്തിന്റെ കുട്ടികണക്കുകളുമായി ലസാഗു ഇന്ന് മുതല്‍ രാത്രി 9 മണിക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News