സിനിമ ലോകത്തെ അപ്രിയസത്യങ്ങളുമായി ‘സല്‍പ്പേര് സുശീല’ ഇന്ന് മുതല്‍ രാത്രി 7.30ന് കൈരളി ടിവിയില്‍

സിനിമ ലോകത്തെ അപ്രിയ സത്യങ്ങളും അരമന രഹസ്യങ്ങളുമായി സല്‍പ്പേര് സുശീല ഇന്ന് മുതല്‍ വീണ്ടും എത്തുകയാണ് .ഹാസ്യപരിപാടികളിലൂടെ ശ്രദ്ധേയയായ സ്‌നേഹ ശ്രീകുമാര്‍ ആണ് സല്‍പ്പേര് സുശീലയായി എത്തുന്നത്. തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 7.30 നാണ് ‘സല്‍പ്പേര് സുശീല’.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here