‘എന്റെ സിഎം വിജയന്’ പിന്നാലെ മോഹന്‍ലാലിന്റെ പാട്ടുമായി നസ്രിയ നസീം; ‘തല’ വൈറല്‍ വീഡിയോ

നസ്രിയയുടെ മറ്റൊരു ഗാനം കൂടി വൈറലാകുന്നു. ഇപ്പോള്‍ ഇതാ മോഹന്‍ലാലിന്റെ ചോട്ടാമുംബൈ എന്ന ചിത്രത്തിലെ തല എന്ന ഗാനവുമായി നസ്ര്ിയ എത്തിയിരിക്കുന്നു. തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയൂടെ ഗാനം താരം പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ പാട്ട് ഇതിനോടകം തന്നെ കണ്ട് കഴിഞ്ഞത്.

ഒരാഴ്ച്ചയ്ക്ക് മുമ്പ് ‘എന്റെ സിഎം വിജയന്‍’ എന്ന ഗാനത്തിന് വന്‍ പ്രതികരണമാണ് സോഷ്യല്‍ മഡിയ നല്‍കിയത്.

View this post on Instagram

FOLLOW @malayalamcomedyy . . . FOLLOW @malayalamcomedyy . . . FOLLOW @malayalamcomedyy note: If you have any copyrighted content in this post, I request you please do not kill the page by posting a report on this post.🙏🙏🙏 Just send a message or leave a comment here, I will remove this post myself. Thank you 🙏 FOLLOW @malayalamcomedyy For More Videos _ #like #likesforlike #Malayalam #Malayali #mallu #mallucomedy #arjyou #Malayalamcomedy #kerala #Kochi #kozhikode #kottayam #cochin #thrissur #alapuzha #Malayali #Malayalamactress #Malayalamactor #mallupage #comedy _ #mohanlal #mamootty #dulquer #dulquersalmaan #nazriya #babunamboodidi #karikkufreshdubsmash #karikku #buttabomma #maaman #maamanodeonnumthonnalle

A post shared by Malayalam ⭕ (@malayalamcomedyy) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News