വെഞ്ഞാറമൂട്‌ ഇരട്ടക്കൊല; ബഹുജന കൂട്ടായ്മ ഇന്ന്‌

വെഞ്ഞാറമൂട്‌ ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ച്‌ അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനമായ സിപിഐ എം ബഹുജന കൂട്ടായ്‌മ സംഘടിപ്പിക്കും.

വൈകിട്ട്‌ നാല്‌ മുതൽ ആറ്‌ വരെ നടക്കുന്ന സത്യഗ്രഹത്തിൽ ജനപ്രതിനിധികളും പങ്കെടുക്കും. വെഞ്ഞാറമൂട്‌ തേമ്പാമൂട് ജങ്‌ഷനിൽ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യും.

ജില്ലയിലെ മറ്റുകേന്ദ്രങ്ങളിലും കൂട്ടായ്‌മയുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here