ഇടുക്കി – അടിമാലിയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി.
ബസ്സ്റ്റാൻ്റിന് സമീപത്തെ വസ്ത്ര വ്യാപാര സ്ഥാപനത്തിന് മുന്നിലാണ് അമ്പത്തിമൂന്നുകാരനെ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്.
ശാന്തൻപാറ സ്വദേശി താഴത്തുകുന്നേൽ മോഹനനാണ് മരിച്ചത്. അസ്വഭാവിക മരണത്തിന് കേസ് എടുത്ത് അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചു
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here