മലയാള സിനിമയുടെ കാരണവര്‍ക്ക് പിറന്നാള്‍ ആശംസിച്ച് മമ്മൂട്ടി

മലയാള സിനിമയുടെ കാരണവരായ നടന്‍ മധുവിന്റെ പിറന്നാള്‍ ദിനമായ ഇന്ന്, മധുവിന് പിറന്നാള്‍ ആശംസിച്ച് മമ്മൂട്ടി.   ‘എന്‍റെ സൂപ്പര്‍ സ്റ്റാറിന് ആശംസകള്‍’ എന്നാണ് മമ്മൂട്ടിയുടെ  ഫെയ്സ്ബുക്ക് പോസ്റ്റ്.

ഭാവാഭിനയത്തിലൂടെ മലയാളികളെ കോരിത്തരിപ്പിച്ച മലയാള സിനിമയുടെ കാരണവര്‍ പ്രിയ നടന്‍ ആണ് മധു. സത്യന്‍ , പ്രേംനസീര്‍ എന്നിവര്‍ക്കൊപ്പം മലയാളികളുടെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടിയ നടനാണ് മധു. അഭിനയത്തിനൊപ്പം നിര്‍മ്മാണവും സംവിധാനവും തനിക്കു വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു.

Happy Birthday My Super Star ❤

Posted by Mammootty on Tuesday, 22 September 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here