
എം വി ഗോവിന്ദൻ മാസ്റ്റർ രചിച്ച “കാടു കയറുന്ന ഇന്ത്യൻ മാവോവാദം” എസ് രാമചന്ദ്രൻ പിള്ള, കോടിയേരി ബാലകൃഷ്ണന് നൽകി പ്രകാശനം ചെയ്തു.
സി.പിഐ എമ്മിനെ ദുർബലപ്പെടുത്താൻ തീവ്രവാദ ശക്തികളെ കൂട്ടുപിടിക്കുകയാണ് കോൺഗ്രസുകാർ ചെയ്യുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ഇടതുപക്ഷം അധികാരത്തിൽ വരുമ്പോൾ കോൺഗ്രസ് തീവ്രവാദികളെ പിന്തുണക്കുന്നതെന്നും എല്ലാ തീവ്രവാദ ശക്തികളെയും ഏകോപിപ്പിച്ചാണ് വലത് പക്ഷകക്ഷികൾ സർക്കാരിനെതിരെ അണിനിരക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here