യുഎഇയില്‍ ഇന്ന് 1,083 പേര്‍ക്ക് കോവിഡ്

യുഎഇയില്‍ ഇന്ന് 1,083 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ആദ്യമായാണ് യുഎഇയില്‍ ഒരു ദിവസം ഇത്രയധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ യുഎഇയിലെ കോവിഡ് കേസുകള്‍ 87,530 ആയി വര്‍ധിച്ചു. 406 പേരാണ് യുഎഇയില്‍ കൊവിഡ് മൂലം മരിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here