സുരേഷ് ഗോപിക്കൊപ്പമുള്ള ഈ കുട്ടികളില്‍ ഒരാള്‍ ഇന്ന് മലയാളിയുടെ പ്രിയ നടനും സംവിധായകനുമാണ്

നടന്‍ സുരേഷ് ഗോപിക്കൊപ്പമുള്ള പഴയകാല ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച് സൗബിന്‍ ഷാഹിര്‍.

സൗബിനൊപ്പം സഹോദരന്‍ ഷാബിന്‍ ഷാഹിറും ചിത്രത്തിലുണ്ട്. ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചെടുത്ത ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് സൗബിന്‍ ആരാധകരുമായി പങ്കുവച്ചത്.

ഇന്‍ഹരിഹര്‍ നഗര്‍ ഓര്‍മകള്‍ എന്ന ഹാഷ്ടാഗോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. നിര്‍മ്മാതാവും അസിസ്റ്റന്റെ ഡയറക്ടറുമായിരുന്ന സൗബിന്റെ പിതാവ് ബാബു ഷാഹിര്‍ ഇന്‍ ഹരിഹര്‍ നഗര്‍ സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News