രാഷ്ട്രീയ ലാഭത്തിനുവേണ്ടി രോഗം പടര്‍ത്താന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്ന അഭിജിത്തിനെതിരെ കേസെടുക്കണം: എസ്എഫ്ഐ

തിരുവനന്തപുരം: രാഷ്ട്രീയ ലാഭത്തിനുവേണ്ടി രോഗം പടര്‍ത്താന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്ന കെ.എം. അഭിജിത്തിനെതിരെ എപ്പിഡെമിക് ആക്ട് പ്രകാരം കേസ്സെടുക്കാന്‍ പോലീസ് തയ്യാറാകണമെന്ന് എസ്എഫ്‌ഐ.

ഒളിവില്‍ കഴിയുന്ന കെ.എം. അഭിജിത്ത് എത്രയും വേഗം സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന കോവിഡ് ചികിത്സാ സെന്ററിലേക്ക് പ്രവേശിക്കാന്‍ തയ്യാറാവുകയും വേണമെന്ന് എസ്എഫ്‌ഐ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News