ഭീവണ്ടി കെട്ടിട ദുരന്തം; മരിച്ചവരുടെ എണ്ണം 40; പിഞ്ചു കുട്ടിയടക്കം 25 പേരെ രക്ഷിച്ചു

ഭീവണ്ടിയിൽ തിങ്കളാഴ്ച വെളുപ്പിന് നടന്ന കെട്ടിട ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 40 ആയി ഉയർന്നു. രക്ഷാ ദൗത്യം മൂന്ന് ദിവസം പിന്നിടുമ്പോൾ 25 ജീവനുകളാണ് രക്ഷിക്കാനായത്.

ഇനിയും ആളുകൾ കുടുങ്ങി കിടക്കുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ ദിവസം ഒരു പിഞ്ചു കുട്ടിയടക്കമുള്ളവരെ രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങളിൽ നിന്നും സുരക്ഷിതമായി പുറത്തെടുക്കാൻ കഴിഞ്ഞത് വൈകാരിക മുഹൂർത്തങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News