ഭാവന അച്ഛനെ പറ്റി കുറിച്ച വരികള്‍ക്ക് ഒരച്ഛന്റെ കരുതലിന്റെയും സ്നേഹത്തിന്റെയും നനവുണ്ട്. 5 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ ദിവസം വിട പറഞ്ഞ അച്ഛനെ ഓര്‍ത്താണ് ഭാവനയുടെ പോസ്റ്റ്. ഒരു മാലാഖയായി കരുതലോടെ അച്ഛനിപ്പോഴും കൂടെയുണ്ട് എന്ന് പറയുന്നു ഭാവന.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here