എന്തിനാ അഭിജിത്തേ, ഇങ്ങനെ കള്ളം പറയുന്നേ? അഭിജിത്ത് ക്വാറന്റൈയിനും ലംഘിച്ചെന്ന് തെളിയുന്നു; സംസ്ഥാന സെക്രട്ടറിയുടെ വാക്കുകള്‍ കൈരളി ന്യൂസിന്

തിരുവനന്തപുരം: കെ.എസ്.യു പ്രസിഡന്റ് അഭിജിത്ത് ക്വാറന്റൈയിനും ലംഘിച്ചെന്ന് തെളിയുന്നു. അഭിജിത്ത് പോത്തന്‍കോട് എത്തിയത് കഴിഞ്ഞ ചൊവാഴ്ച്ചയെന്ന് കെഎസ്.യു സംസ്ഥാന സെക്രട്ടറി കൈരളി ന്യൂസിനോട് പറഞ്ഞു. താന്‍ കഴിഞ്ഞ ആറ് ദിവസമായി ക്വാറന്റൈനിലായിരുന്നുവെന്ന് അഭിജിത്ത് ഫെയ്‌സ്ബുക്കിലൂടെ അവകാശപ്പെട്ടിരുന്നു.
നിരീക്ഷണത്തിലിരിക്കെ കെ എം അഭിജിത്ത് യാത്ര ചെയ്തു എന്ന് സംശയം ബലപ്പെടുന്നു.

അഭിജിത്ത് ആദ്യം താമസിച്ചിരുന്നത് അനില്‍ അക്കര എംഎല്‍എയുടെ മുറിയിലാണ്. എംഎല്‍എയുടെ മുറിയില്‍ നീരീക്ഷണത്തില്‍ കഴിയാന്‍ ചട്ടം ഇല്ലെന്ന് നിയമസഭാ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥകര്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News