കൈരളി ടി.വി അസിസ്റ്റന്റ് ക്യാമറമാന്‍ അച്ചുതന്‍ ഉണ്ണി അന്തരിച്ചു

കൈരളി ടി.വി അസിസ്റ്റന്റ് ക്യാമറമാന്‍ അച്ചുതന്‍ ഉണ്ണി അന്തരിച്ചു. 35 വയസായിരുന്നു. ദീര്‍ഘനാളായി ക്യാന്‍സര്‍ രോഗബാധിതനായിരുന്നു. സിപിഐഎം വേറ്റിനാട് ലോക്കല്‍ കമ്മിറ്റിയംഗം ശ്രീലത അമ്മയാണ്. അച്ഛന്‍ ആദി ശങ്കരന്‍ നായര്‍, ഭാര്യ വീണ. 7 വയസുള്ള മകനുണ്ട്. വാസുദേവന്‍. മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News