തകര്‍പ്പന്‍ ഡാന്‍സുമായി ഗ്രേസ് #WatchVideo

കുമ്പളങ്ങി നൈറ്റ്‌സിലെ സിമി എന്ന കഥാപാത്രത്തിലൂടെ മലയാള സിനിമയില്‍ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് ഗ്രേസ് ആന്റണി. ഏതു ടൈപ്പ് ചേട്ടനായാലും മര്യാദയ്ക്ക് സംസാരിക്കണം’ എന്ന ഒറ്റ ഡയലോഗ് കൊണ്ട് പ്രേക്ഷകരെ കൈയ്യടിപ്പിച്ചു ഗ്രേസ്. ഇപ്പോള്‍ തകര്‍പ്പന്‍ ഡാന്‍സുമായി ആരാധകര്‍ക്കു മുന്നിലെത്തുകയാണ് നര്‍ത്തകി കൂടിയായ ഗ്രേസ്.

ഇതിന് മുന്‍പും ഇന്‍സ്റ്റയില്‍ ഗ്രേസ് ഡാന്‍സുമായി എത്തിയിരുന്നു. ബെല്ലി ഡാന്‍സ് ആയിരുന്നു കഴിഞ്ഞയാഴ്ചയിലെ ഹൈലൈറ്റ്. നല്ലൊരു നര്‍ത്തകി കൂടിയാണ് ഗ്രേസ് ആന്റണി.

View this post on Instagram

. choreography : @grace_antonyy Song : yummy . . . #dancecover#grace#graceantony#bellydance#dance#actress#malayalam

A post shared by Grace (@grace_antonyy) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here