തിലകന് ഓര്‍മപ്പൂക്കളെന്ന് മോഹന്‍ലാല്‍: ഇതിഹാസമെന്ന് മമ്മൂട്ടി: പ്രണാമമെന്ന് സുരേഷ് ഗോപി

മലയാള സിനിമയുടെ തിലകക്കുറി മാഞ്ഞിട്ട് 8 വര്‍ഷങ്ങള്‍ തിലകന്‍ എന്ന അതുല്യ നടന്റെ ഒഴിവ് നികത്താന്‍ ആര്‍ക്കുമാവില്ല. പകരം വയ്ക്കാനില്ലാത്ത ശക്തമായ കഥാപാത്രങ്ങള്‍. നോട്ടം കൊണ്ടും ഭാവം കൊണ്ടും ശബ്ദം കൊണ്ടും തിലകന്‍ മലയാളിയെ പിടിച്ചിരുത്തി. ഇന്നും ആ മഹാനടന്റെ സാന്നിധ്യം നന്മള്‍ കൊതിക്കുന്നു.

ഒരിക്കലും മറക്കാനാവാത്ത കഥാപാത്രങ്ങള്‍ നമുക്ക് സമ്മാനിച്ച തിലകനെ മോഹന്‍ലാല്‍ സ്മരിക്കുന്നത് ഓര്‍മപ്പൂക്കള്‍ എന്നാണ് മോഹന്‍ലാലിന്റെ പ്രണാമം ഓര്‍മ്മ പൂക്കള്‍ എന്ന് കുറിച്ച് കൊണ്ടായിരുന്നു.

ഓർമ്മപൂക്കൾ

Posted by Mohanlal on Wednesday, 23 September 2020

ചലച്ചിത്രലോകത്തും നാടകരംഗത്തും ഇതിഹാസമായിരുന്ന തിലകനെ മമ്മൂട്ടി സ്മരിക്കുന്നത് തിലകന്‍ എന്ന ഇതിഹാസത്തെ ഓര്‍ക്കുന്നു എന്നാണ്.

ഓർമ്മ പൂക്കൾ

Posted by Mammootty on Wednesday, 23 September 2020

എട്ടാം ഓര്‍മ്മ വര്‍ഷം എന്ന് സുരേഷ് ഗോപി.

എട്ടാം ഓർമ്മവർഷം പ്രാർത്ഥനകളോടെ… 🙏

Posted by Suresh Gopi on Thursday, 24 September 2020

മകന്‍ ഷോബി കുറിച്ചത് ഓര്‍മകള്‍ക്ക് മരണമില്ല എന്നാണ്.

മലയാളസിനിമയുടെ പെരുന്തച്ചന്‍ പ്രേക്ഷകരുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നത് അഭിനയപാടവം കൊണ്ടുമാത്രമല്ല, നിലപാടിന്റെ പേരില്‍ കൂടിയാണ് നിലപാടുകളെ കുറിച്ചാണ് മകന്‍ ഷമ്മിയുടെ കുറിപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News