ടോസ് ലഭിച്ച റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ബോളിങ് തെരഞ്ഞെടുത്തു

ഐപിഎല്‍ മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സും കിങ്സ് ഇലവന്‍ പഞ്ചാബും ഏറ്റുമുട്ടുന്നു. ടോസ് ലഭിച്ച റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ബോളിങ് തെരഞ്ഞെടുത്തു.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീം: വിരാട് കോഹ്ലി (നായകന്‍), ദേവ്ദത്ത് പടിക്കല്‍, ആരോണ്‍ ഫിഞ്ച്, എബി ഡി വില്ലിയേഴ്സ്, ജോഷ് ഫിലിപ്പെ, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, നവ്ദീപ് സൈനി, ഉമേഷ് യാദവ്, ഡെയ്ല്‍ സ്റ്റെയ്ന്‍, യുസ്വേന്ദ്ര ചഹല്‍

കിങ്സ് ഇലവന്‍ പഞ്ചാബ് ടീം: കെ.എല്‍.രാഹുല്‍ (നായകന്‍), മായാങ്ക് അഗര്‍വാള്‍, കരുണ്‍ നായര്‍, നിക്കോളാസ് പൂറാന്‍, ഗ്ലെന്‍ മാക്സ്വെല്‍, സര്‍ഫ്രാസ് ഖാന്‍, ജെയിംസ് നീഷാം, മുരുകന്‍ അശ്വിന്‍, രവി ബിഷോണി, മൊഹമ്മദ് ഷമി, ഷെല്‍ഡന്‍ കോട്രല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News