ഐക്യരാഷ്ട്ര സഭയുടെ ജീവിതശൈലി രോഗ നിയന്ത്രണത്തിനുള്ള അവാര്‍ഡ് കേരളത്തിന് | Kairali News | kairalinewsonline.com
  • Download App >>
  • Android
  • IOS
Thursday, January 28, 2021
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • Metro
    • National
    • Regional
    • World
    ആനക്കേരളത്തിനു നികത്താനാവാത്ത നഷ്ടം; മംഗലാംകുന്ന് കർണ്ണന് വിട

    വികസന പ്രവര്‍ത്തനങ്ങളില്‍ കേരളത്തിന്‍റെ മാതൃകയാണ് ലൈഫ്മിഷന്‍ എന്ന് മുഖ്യമന്ത്രി; രണ്ടുലക്ഷം വീടുകള്‍ പത്തുലക്ഷം നിറഞ്ഞ പുഞ്ചിരികള്‍

    ‘രാഹുല്‍ സാര്‍ ഔര്‍ ബേക്കറി ,കോണ്‍ഗ്രസ് ബേക്കറി’ വീഡിയോയ്ക്ക് ട്രോള്‍ മഴ

    തിരുത്തേണ്ടത് കുഞ്ഞാലിക്കുട്ടി; എതിര്‍പ്പ് ആവര്‍ത്തിച്ച് പാണക്കാട് കുടുംബാംഗം; ഫുര്‍ഫുറാ ഷരീഫ് ബംഗാളിലെ സമസ്ത;  ഉവൈസിയെ കുറ്റപ്പെടുത്തുന്നത് തെറ്റെന്നും യൂത്ത് ലീഗ് ഉപാധ്യക്ഷന്‍

    മലയാള സിനിമയും താണ്ടി ബോളിവുഡ് വരെയെത്തിയ മംഗലാംകുന്ന് കര്‍ണന്‍

    ‘ഇംഗ്ലീഷിൽ ഒരു ക്യാപ്ഷൻ ആലോചിച്ചതാ , പിന്നീട് വേണ്ടെന്ന് വെച്ചു’; സയിദ് മസൂദും ജതിന്‍ രാംദാസും ജിമ്മില്‍ ഒന്നിച്ചപ്പോള്‍

    Trending Tags

    • Commentary
    • Featured
    • Event
    • Editorial
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWSLIVE
No Result
View All Result
Kairali News | kairalinewsonline.com

Kairali News
No Result
View All Result

ഐക്യരാഷ്ട്ര സഭയുടെ ജീവിതശൈലി രോഗ നിയന്ത്രണത്തിനുള്ള അവാര്‍ഡ് കേരളത്തിന്

by ന്യൂസ് ഡെസ്ക്
4 months ago
ഐക്യരാഷ്ട്ര സഭയുടെ ജീവിതശൈലി രോഗ നിയന്ത്രണത്തിനുള്ള അവാര്‍ഡ് കേരളത്തിന്
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: ഐക്യരാഷ്ട്ര സഭയുടെ ജീവിതശൈലി രോഗ നിയന്ത്രണത്തിനുള്ള അവാര്‍ഡ് കേരളത്തിന്. ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആണ് യു.എന്‍. ചാനലിലൂടെ അവാര്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ADVERTISEMENT

ആരോഗ്യ മേഖലയില്‍ കേരളം ചെയ്യുന്ന വിശ്രമമില്ലാത്ത സേവനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ എല്ലാ തലം ആശുപത്രികളിലും ജീവിത ശൈലീ രോഗ നിയന്ത്രണത്തിനും ചികിത്സയ്ക്കുമായി വലിയ സേവനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

READ ALSO

ആനക്കേരളത്തിനു നികത്താനാവാത്ത നഷ്ടം; മംഗലാംകുന്ന് കർണ്ണന് വിട

‘രാഹുല്‍ സാര്‍ ഔര്‍ ബേക്കറി ,കോണ്‍ഗ്രസ് ബേക്കറി’ വീഡിയോയ്ക്ക് ട്രോള്‍ മഴ

ഈ കോവിഡ് കാലത്ത് മരണനിരക്ക് വളരെയധികം കുറയ്ക്കാനായത് ജീവിത ശൈലീ രോഗികളെ വളരെയധികം ശ്രദ്ധിക്കാനായത് കൊണ്ടാണ്. കേരളത്തിന് വലിയൊരു അംഗീകാരം നേടാന്‍ പ്രയത്നിച്ച എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

യുഎന്‍ഐഎടിഎഫ് എല്ലാ വര്‍ഷവും നല്‍കി വരുന്ന മികച്ച ജീവിതശൈലീ രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് നല്‍കിവരുന്ന അവാര്‍ഡാണ് ആദ്യമായി ഇത്തവണ കേരളത്തിന് ലഭിച്ചത്. 2020ല്‍ ഐക്യരാഷ്ട്ര സഭ ഈ അവാര്‍ഡിനായി സര്‍ക്കാര്‍ വിഭാഗത്തില്‍ തെരഞ്ഞെടുത്ത 7 രാജ്യങ്ങള്‍ക്കൊപ്പമാണ് കേരളത്തിലെ ആരോഗ്യ വകുപ്പിനെ തെരഞ്ഞെടുത്തത്. റഷ്യ, ബ്രിട്ടന്‍, മെക്സികോ, നൈജീരിയ, അര്‍മേനിയ, സെന്റ് ഹെലന എന്നിവയ്ക്കൊപ്പമാണ് കേരളത്തിന് ഈ അവാര്‍ഡ് ലഭിച്ചത്.

ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന ജീവിതശൈലീ രോഗ നിയന്ത്രണ പദ്ധതിയുടെ മികവിന്റെ അടിസ്ഥാനത്തിലാണ് ഈ അവാര്‍ഡ് ലഭിക്കുന്നത്. കേരളത്തിലെ ജീവിതശൈലീ രോഗ പദ്ധതിയും അതിലൂടെ ചികിത്സയും സൗജന്യ സേവനങ്ങളും ഒരു വലിയ ജനവിഭാഗത്തിന് ലഭിച്ചത് വിലയിരുത്തിയാണ് ഈ അവാര്‍ഡ് നല്‍കിയത്.

ഇതിനോടൊപ്പം തന്നെ അതിനൂതനമായ ശ്വാസകോശ രോഗ നിയന്ത്രണ പദ്ധതി, നേത്രപടല അന്ധതാ പദ്ധതി, കാന്‍സര്‍ ചികിത്സാ പദ്ധതി, പക്ഷാഘാത നിയന്ത്രണ പദ്ധതി എന്നിവയും അവാര്‍ഡ് പരിഗണനയ്ക്ക് കാരണമായി. കേരളത്തിലെ ഈ പദ്ധതി മറ്റ് വകുപ്പുകളുമായും മറ്റ് ഏജന്‍സികളുമായും സഹകരിച്ച് പ്രവര്‍ത്തിച്ചത് പ്രത്യേകം പരാമര്‍ശിക്കുകയുണ്ടായി.

Related Posts

ആനക്കേരളത്തിനു നികത്താനാവാത്ത നഷ്ടം; മംഗലാംകുന്ന് കർണ്ണന് വിട
DontMiss

January 28, 2021
വികസന പ്രവര്‍ത്തനങ്ങളില്‍ കേരളത്തിന്‍റെ മാതൃകയാണ് ലൈഫ്മിഷന്‍ എന്ന് മുഖ്യമന്ത്രി; രണ്ടുലക്ഷം വീടുകള്‍ പത്തുലക്ഷം നിറഞ്ഞ പുഞ്ചിരികള്‍
DontMiss

വികസന പ്രവര്‍ത്തനങ്ങളില്‍ കേരളത്തിന്‍റെ മാതൃകയാണ് ലൈഫ്മിഷന്‍ എന്ന് മുഖ്യമന്ത്രി; രണ്ടുലക്ഷം വീടുകള്‍ പത്തുലക്ഷം നിറഞ്ഞ പുഞ്ചിരികള്‍

January 28, 2021
‘രാഹുല്‍ സാര്‍ ഔര്‍ ബേക്കറി ,കോണ്‍ഗ്രസ് ബേക്കറി’ വീഡിയോയ്ക്ക് ട്രോള്‍ മഴ
DontMiss

‘രാഹുല്‍ സാര്‍ ഔര്‍ ബേക്കറി ,കോണ്‍ഗ്രസ് ബേക്കറി’ വീഡിയോയ്ക്ക് ട്രോള്‍ മഴ

January 28, 2021
തിരുത്തേണ്ടത് കുഞ്ഞാലിക്കുട്ടി; എതിര്‍പ്പ് ആവര്‍ത്തിച്ച് പാണക്കാട് കുടുംബാംഗം; ഫുര്‍ഫുറാ ഷരീഫ് ബംഗാളിലെ സമസ്ത;  ഉവൈസിയെ കുറ്റപ്പെടുത്തുന്നത് തെറ്റെന്നും യൂത്ത് ലീഗ് ഉപാധ്യക്ഷന്‍
DontMiss

തിരുത്തേണ്ടത് കുഞ്ഞാലിക്കുട്ടി; എതിര്‍പ്പ് ആവര്‍ത്തിച്ച് പാണക്കാട് കുടുംബാംഗം; ഫുര്‍ഫുറാ ഷരീഫ് ബംഗാളിലെ സമസ്ത; ഉവൈസിയെ കുറ്റപ്പെടുത്തുന്നത് തെറ്റെന്നും യൂത്ത് ലീഗ് ഉപാധ്യക്ഷന്‍

January 28, 2021
മലയാള സിനിമയും താണ്ടി ബോളിവുഡ് വരെയെത്തിയ മംഗലാംകുന്ന് കര്‍ണന്‍
DontMiss

മലയാള സിനിമയും താണ്ടി ബോളിവുഡ് വരെയെത്തിയ മംഗലാംകുന്ന് കര്‍ണന്‍

January 28, 2021
‘ഇംഗ്ലീഷിൽ ഒരു ക്യാപ്ഷൻ ആലോചിച്ചതാ , പിന്നീട് വേണ്ടെന്ന് വെച്ചു’; സയിദ് മസൂദും ജതിന്‍ രാംദാസും ജിമ്മില്‍ ഒന്നിച്ചപ്പോള്‍
ArtCafe

Load More
Tags: Covid 19KERALALDF Ministryun award
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Latest Updates

ആനക്കേരളത്തിനു നികത്താനാവാത്ത നഷ്ടം; മംഗലാംകുന്ന് കർണ്ണന് വിട

വികസന പ്രവര്‍ത്തനങ്ങളില്‍ കേരളത്തിന്‍റെ മാതൃകയാണ് ലൈഫ്മിഷന്‍ എന്ന് മുഖ്യമന്ത്രി; രണ്ടുലക്ഷം വീടുകള്‍ പത്തുലക്ഷം നിറഞ്ഞ പുഞ്ചിരികള്‍

‘രാഹുല്‍ സാര്‍ ഔര്‍ ബേക്കറി ,കോണ്‍ഗ്രസ് ബേക്കറി’ വീഡിയോയ്ക്ക് ട്രോള്‍ മഴ

തിരുത്തേണ്ടത് കുഞ്ഞാലിക്കുട്ടി; എതിര്‍പ്പ് ആവര്‍ത്തിച്ച് പാണക്കാട് കുടുംബാംഗം; ഫുര്‍ഫുറാ ഷരീഫ് ബംഗാളിലെ സമസ്ത; ഉവൈസിയെ കുറ്റപ്പെടുത്തുന്നത് തെറ്റെന്നും യൂത്ത് ലീഗ് ഉപാധ്യക്ഷന്‍

മലയാള സിനിമയും താണ്ടി ബോളിവുഡ് വരെയെത്തിയ മംഗലാംകുന്ന് കര്‍ണന്‍

‘ഇംഗ്ലീഷിൽ ഒരു ക്യാപ്ഷൻ ആലോചിച്ചതാ , പിന്നീട് വേണ്ടെന്ന് വെച്ചു’; സയിദ് മസൂദും ജതിന്‍ രാംദാസും ജിമ്മില്‍ ഒന്നിച്ചപ്പോള്‍

Advertising

Don't Miss

തിരുത്തേണ്ടത് കുഞ്ഞാലിക്കുട്ടി; എതിര്‍പ്പ് ആവര്‍ത്തിച്ച് പാണക്കാട് കുടുംബാംഗം; ഫുര്‍ഫുറാ ഷരീഫ് ബംഗാളിലെ സമസ്ത;  ഉവൈസിയെ കുറ്റപ്പെടുത്തുന്നത് തെറ്റെന്നും യൂത്ത് ലീഗ് ഉപാധ്യക്ഷന്‍
DontMiss

തിരുത്തേണ്ടത് കുഞ്ഞാലിക്കുട്ടി; എതിര്‍പ്പ് ആവര്‍ത്തിച്ച് പാണക്കാട് കുടുംബാംഗം; ഫുര്‍ഫുറാ ഷരീഫ് ബംഗാളിലെ സമസ്ത; ഉവൈസിയെ കുറ്റപ്പെടുത്തുന്നത് തെറ്റെന്നും യൂത്ത് ലീഗ് ഉപാധ്യക്ഷന്‍

January 28, 2021

വികസന പ്രവര്‍ത്തനങ്ങളില്‍ കേരളത്തിന്‍റെ മാതൃകയാണ് ലൈഫ്മിഷന്‍ എന്ന് മുഖ്യമന്ത്രി; രണ്ടുലക്ഷം വീടുകള്‍ പത്തുലക്ഷം നിറഞ്ഞ പുഞ്ചിരികള്‍

‘രാഹുല്‍ സാര്‍ ഔര്‍ ബേക്കറി ,കോണ്‍ഗ്രസ് ബേക്കറി’ വീഡിയോയ്ക്ക് ട്രോള്‍ മഴ

തിരുത്തേണ്ടത് കുഞ്ഞാലിക്കുട്ടി; എതിര്‍പ്പ് ആവര്‍ത്തിച്ച് പാണക്കാട് കുടുംബാംഗം; ഫുര്‍ഫുറാ ഷരീഫ് ബംഗാളിലെ സമസ്ത; ഉവൈസിയെ കുറ്റപ്പെടുത്തുന്നത് തെറ്റെന്നും യൂത്ത് ലീഗ് ഉപാധ്യക്ഷന്‍

മലയാള സിനിമയും താണ്ടി ബോളിവുഡ് വരെയെത്തിയ മംഗലാംകുന്ന് കര്‍ണന്‍

ഓണ്‍ലൈന്‍ പഠനത്തിനായി ശബരിനാഥന്‍ എംഎല്‍എ അംഗനവാടിക്ക് നല്‍കിയ ടിവി തിരിച്ചെടുത്ത് അനുയായികള്‍; പകരം ടിവി നല്‍കി വികെ മധു

കുടുംബവ‍ഴക്കിനിടെ കീ‍ഴാറ്റൂരില്‍ യുവാവിനെ കുത്തിക്കൊന്നു

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US

Follow us

Follow US

Recent Posts

  • ആനക്കേരളത്തിനു നികത്താനാവാത്ത നഷ്ടം; മംഗലാംകുന്ന് കർണ്ണന് വിട January 28, 2021
  • വികസന പ്രവര്‍ത്തനങ്ങളില്‍ കേരളത്തിന്‍റെ മാതൃകയാണ് ലൈഫ്മിഷന്‍ എന്ന് മുഖ്യമന്ത്രി; രണ്ടുലക്ഷം വീടുകള്‍ പത്തുലക്ഷം നിറഞ്ഞ പുഞ്ചിരികള്‍ January 28, 2021
No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWS