‘എന്റെ നിക്കര്‍ കീറി, പക്ഷേ നിങ്ങളുടേത് കീറരുത്…’; ആരും ചെയ്യാത്ത വീഡിയോകളുമായി എത്തുമെന്ന ഉറപ്പോടെ ശങ്കരന്റെ ആദ്യവീഡിയോ

ഇതുവരെ ആരും ചെയ്യാത്ത വീഡിയോകളുമായി യുട്യൂബിലൂടെ എത്തുമെന്ന ഉറപ്പോടെ ആദ്യ വീഡിയോ പങ്കുവച്ച് ശങ്കരന്‍ എന്ന കൊച്ചുമിടുക്കന്‍. നിക്കര്‍ എങ്ങനെ കഴുകാമെന്നാണ് ശങ്കരന്‍ ആദ്യ വീഡിയോയിലൂടെ പറയുന്നത്.

നിക്കര്‍ കഴുകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ മുതല്‍ അലക്കി വിരിക്കുന്നത് വരെയുള്ള കാര്യങ്ങള്‍ വിശദമായി ശങ്കരന്‍ വീഡിയോയില്‍ പറയുന്നു. സോപ്പിട്ട് കല്ലിലിട്ട് അടിക്കുമ്പോഴും കുത്തിപ്പിഴിയുമ്പോഴും നിക്കര്‍ കീറാതെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പും ശങ്കരന്‍ നല്‍കുന്നു.

രസകരമായ ആ വീഡിയോ കാണാം..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News