ഇങ്ങനെയും കല്യാണം കഴിക്കാം…സഞ്ജനയുടെ വിവാഹവിശേഷങ്ങള്‍

വിവാഹദിനത്തിലെ വസ്ത്രധാരണരീതികളെ മാ്റ്റിയെഴുതിയ സഞ്ജന റിഷി എന്ന യുവതി സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നു.

ഇളംനീല നിറത്തിലുള്ള പാന്റും സ്യൂട്ടുമിട്ടാണ് സഞ്ജന വിവാഹവേദിയിലെത്തിയത്. ജിയാന്‍ഫ്രാങ്കോ ഫെറി ഡിസൈനേഴ്സിന്റെ മുമ്പ് ഉപയോഗിച്ച പാന്റ്സ്യൂട്ട് ആയിരുന്നു അത്.

മിതമായ ആഭരണങ്ങളും മേക്ക് അപ്പും മാത്രം. കമ്മലുകള്‍ സുഹൃത്തില്‍ നിന്നു കടംവാങ്ങിയത്. ശിരോവസ്ത്രവും ബാക്കിയുള്ള ആഭരണങ്ങളും മാത്രമാണ് പുതുതായി വാങ്ങിയത്. ഇതോടെ സഞ്ജനയുടെ വിവാഹവിശേഷങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി.

വധുവിന്റെ രൂപം സംസ്‌കാരമോ മറ്റെന്തെങ്കിലുമോ ആയല്ല അവനവന്റെ ശരീരവും അതുകഴിഞ്ഞാല്‍ വ്യക്തിത്വവുമായാണ് യോജിക്കേണ്ടതെന്നും സഞ്ജന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

View this post on Instagram

Unprecedented vibes … Who says bridal looks have to fit a mould, cultural or otherwise? The only thing a look must fit (other than your body) is your personality! I wanted to choose a wedding outfit that encapsulated my style but also stayed true to my commitment to supporting sustainability, local artisans and ethical shopping. I think I did great! Something old: These earrings I stole from @salonikotwal & @_rangana Something new: My stunning jewelry, put together by @anumerton and talented artisans in basically 4 days & this custom made-to-order #veilpatta by @toraniofficial Something borrowed: My bustier, which belonged to my best friends’ (@instagirma + @stop_youplay2much) mom, hand dyed by a frantic me the night before the wedding using old coffee. Something blue: The beyond gorgeous Pre-owned #GianfrancoFerre powder blue pantsuit of my dreams I’m never going to get over how I look and feel in this outfit! #pantsuitnation #bride #sustainablefashion #sustainableclothing #sustainability #slowfashion #slowfashionmovement #vintagefashion #vintageclothing #handmadejewelry #secondhandfashion #indianbride #indianbridal

A post shared by Sanjana Rishi (@sanjrishi) on

തന്റെ ശൈലി ഉള്‍ക്കൊള്ളുന്ന ഒരു വിവാഹവേഷം തെരഞ്ഞെടുക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഒപ്പം സുസ്ഥിരതയെയും പ്രാദേശിക കരകൗശലത്തൊഴിലാളികളെയും പ്രോത്സാഹിപ്പിക്കുകയായിരുന്നുവെന്നും സഞ്ജന പറയുന്നു.

View this post on Instagram

Unprecedented vibes … Who says bridal looks have to fit a mould, cultural or otherwise? The only thing a look must fit (other than your body) is your personality! I wanted to choose a wedding outfit that encapsulated my style but also stayed true to my commitment to supporting sustainability, local artisans and ethical shopping. I think I did great! Something old: These earrings I stole from @salonikotwal & @_rangana Something new: My stunning jewelry, put together by @anumerton and talented artisans in basically 4 days & this custom made-to-order #veilpatta by @toraniofficial Something borrowed: My bustier, which belonged to my best friends’ (@instagirma + @stop_youplay2much) mom, hand dyed by a frantic me the night before the wedding using old coffee. Something blue: The beyond gorgeous Pre-owned #GianfrancoFerre powder blue pantsuit of my dreams I’m never going to get over how I look and feel in this outfit! #pantsuitnation #bride #sustainablefashion #sustainableclothing #sustainability #slowfashion #slowfashionmovement #vintagefashion #vintageclothing #handmadejewelry #secondhandfashion #indianbride #indianbridal

A post shared by Sanjana Rishi (@sanjrishi) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here