എല്ലാവരും റോഡില്‍ സൈക്കിളോടിക്കുമ്പോള്‍ ഇവര്‍ക്ക് പുഴയാണ് സൈക്കിളോടിക്കാനുള്ള ഇടം #WatchVideo

കോവിഡ് കാലം പുഴയില്‍ സൈക്കിളോടിച്ച് ഉല്ലസിക്കുകയാണ് നിരഞ്ജനും കാര്‍ത്തികും’. എല്ലാ കുഞ്ഞുങ്ങളും റോഡില്‍ സൈക്കിളോടിക്കുമ്പോള്‍ ഇവര്‍ക്ക് പുഴയാണ് സൈക്കിളോടിക്കാനുള്ള ഇടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here