ആന്റണിയുടെ അന്നത്തെ വാക്കുകള്‍ കേരളം ഇന്ന് കേള്‍ക്കേണ്ടതാണ്

2009 ആഗസ്റ്റ് 13 നാണ് ആസിയാന്‍ രാജ്യങ്ങളുമായി ഇന്ത്യ ഒരു സ്വതന്ത്ര വാണിജ്യ
കരാറില്‍ ഒപ്പുവെച്ചു. ആസിയാന്‍ കരാര്‍ കേരളത്തിന്റെ നാണ്യവിളകളുടെ നട്ടെല്ലോടിക്കുന്നതായിരുന്നു. കരാറിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നു.
സി പി െഎ എമ്മിന്റെ നേതൃത്വത്തില്‍ നടന്ന മനുഷ്യചങ്ങലയില്‍ ലക്ഷങ്ങള്‍ അണിനിരന്നു.
അന്ന് ആസിയാന്‍ കരാനിന് വേണ്ടി കേരളത്തില്‍ പ്രചാരണം നടത്താനായെത്തിയത് അന്നത്തെ
പ്രതിരോധമന്ത്രി സാക്ഷാല്‍ എ കെ ആന്റണി തന്നെയായിരുന്നു. ആന്റെണിയുടെ അന്നത്തെ വാക്കുകള്‍ കേരളം ഇന്ന് കേള്‍ക്കേണ്ടതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News