ജൈവകൃഷിയുടെ ചിത്രങ്ങളുമായി മോഹന്‍ലാല്‍

സ്വന്തം വീട്ടിലെ ജൈവകൃഷിയുടെ ചിത്രങ്ങളുമായി മോഹന്‍ലാല്‍ ഫെയ്സ് ബുക്കില്‍. പച്ചപ്പിനു നടുവില്‍ നില്‍ക്കുന്ന മോഹന്‍ലാലിനെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

പയര്‍, വെണ്ട, വഴുതന, മുളക്, തക്കാളി തുടങ്ങിയ കൃഷികള്‍ ചിത്രത്തില്‍ കാണാം. ലോക് ഡൗണ്‍ കാലത്താണ് മോഹന്‍ലാല്‍ കൃഷിയിടത്തില്‍ സജീവമായത്. കലൂര്‍ എളമക്കരയിലെ വീടിനോട് ചേര്‍ന്ന അര ഏക്കര്‍ സ്ഥലത്താണ് കൃഷി നടത്തുന്നത്.

വിഷമില്ലാ പച്ചക്കറിയുടെ സര്‍ക്കാര്‍ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് മോഹന്‍ലാല്‍.

Organic Farming @Home

Posted by Mohanlal on Thursday, 24 September 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel