എന്‍ജീനീയറിംഗ് എന്‍ട്രന്‍സില്‍ രണ്ടാം റാങ്ക്; ഗോകുല്‍ ഗോവിന്ദിനെ അഭിനന്ദിച്ച് സ്‌കൂള്‍ പി.ടി.എ

കേരള എന്‍ജീനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയ മാതമംഗലം സി.പി.നാരായണന്‍ സ്മാരക ഗവ: ഹയര്‍ സെക്കന്ററി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ഗോകുല്‍ ഗോവിന്ദിനെ സ്‌കൂള്‍ പി.ടി.എയും സ്റ്റാഫും അഭിനന്ദിച്ചു. പ്രിന്‍സിപ്പാള്‍ കെ.രാജഗോപാലന്‍ ഉപഹാരം കൈമാറി. പിടിഎ പ്രസിഡന്റ് എ.പി.മുരളീധരന്‍, വൈസ് പ്രിന്‍സിപ്പാള്‍ വി.വി. ഭാര്‍ഗ്ഗവന്‍, സ്റ്റാഫ് സെക്രട്ടറി കെ.വി.രാജന്‍, എം.വി. മോഹനന്‍ മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.

2020-21 വർഷത്തെ എൻജിനിയറിങ് പ്രവേശന പരീക്ഷയുടെ ആദ്യ നൂറു റാങ്കുകളിൽ മികച്ച വിജയം നേടിയത് ആൺകുട്ടികളാണ്. ആദ്യത്തെ നൂറ് റാങ്കിൽ ഇടം പിടിച്ചത് 13 പെൺകുട്ടികളും 87 ആൺകുട്ടികളുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News