പ്രതിപക്ഷ സമരം അപകടകരമെന്ന് മന്ത്രി ശൈലജ ടീച്ചര്‍; രോഗവിവരം മറച്ച് വയ്ക്കരുത്, അത് രോഗവ്യാപനത്തിനും കൂടുതല്‍ മരണങ്ങള്‍ക്കും ഇടയാക്കും

തിരുവനന്തപുരം: മഹാമാരി കാലത്ത് പ്രതിപക്ഷം നടത്തുന്ന സമരം അപകടകരമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.

ആരും രോഗവിവരം മറച്ച് വയ്ക്കരുത്. അത് രോഗവ്യാപനത്തിനും കൂടുതല്‍ മരണങ്ങള്‍ക്കും ഇടയാക്കും. എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയത്തുള്ള പ്രതിപക്ഷ നിലപാട് സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News