ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് ഒരു തുളസിച്ചെടി #WatchVideo

പറവൂര്‍ കടക്കരയില്‍ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് ഒരു തുളസിച്ചെടി. ഉയരത്തില്‍ ലോകറെക്കോര്‍ഡും കടന്നാണ് ഈ രാമതുളസി തലയുയര്‍ത്തി നില്‍ക്കുന്നത്. വടക്കേടത്ത് അനില്‍കുമാറിന്റെ വീട്ടുമുറ്റത്തെ ഈ ഭീമന്‍ തുളസിച്ചെടിയെയാണ് ഗുഡ്‌മോര്‍ണിംഗ് കേരള ഇനി പരിചയപ്പെടുത്താന്‍ പോകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News